Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

Bus

UPയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചു: 6 മരണം, 7 പേർക്ക് പരിക്ക് | Bus

ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ദൗലാന-ഗുലാവതി റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയവർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേർക്ക് പരിക്കേറ്റു.(Bus carrying wedding party collides with truck in UP, 6 dead, 7 injured) അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തുകയും...

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു: 18 മരണം; നിരവധി പേർക്ക് പരിക്ക് | Bus

കാഠ്മണ്ഡു: നേപ്പാളിൽ യാത്രക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ കൊല്ലപ്പെട്ടു. പൊഖറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ത്രീശൂലി നദിയിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്.(Bus falls into river in Nepal, 18 dead, many injured) അപകടത്തിൽ ബസ് പൂർണ്ണമായും നദിയിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരിൽ 11 പുരുഷന്മാരും...

ഹംപിയിൽ മലയാളി വിദ്യാർത്ഥികളുടെ പഠനയാത്ര ബസ് മറിഞ്ഞു: അധ്യാപികയ്ക്കും 3 വിദ്യാർത്ഥികൾക്കും പരിക്ക് | Bus

തൃശൂർ: കർണാടകയിലെ ഹംപിയിൽ വച്ച് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അധ്യാപികയ്ക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇന്ന് രാവിലെ അമ്മൻകേരി ക്രോസ്സിന് സമീപമായിരുന്നു അപകടം.(Bus carrying Malayali students overturns in Hampi, Teacher and 3 students injured) ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു....
- Advertisement -spot_img

Latest News

പാകിസ്ഥാനിൽ വീണ്ടും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.5 തീവ്രത, മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടാമത്തെ പ്രകമ്പനം | Pakistan earthquake news

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മണിക്കൂറുകളുടെ ഇടവേളയിൽ വീണ്ടും ശക്തമായ ഭൂചലനം (Pakistan earthquake news). റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ഒടുവിലായി അനുഭവപ്പെട്ടത്....
- Advertisement -spot_img