Bus accident

ഗുജറാത്തിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 4 മരണം, 10 പേർക്ക് പരിക്ക് | Gujarat Bus Accident

സുരേന്ദ്രനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ആഡംബര ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് നാല് യാത്രക്കാർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ ചോറ്റില-രാജ്‌കോട്ട് ദേശീയ പാതയിൽ സാംഗാനി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. (Gujarat Bus Accident)   അഹമ്മദാബാദിൽ നിന്ന് രാജ്‌കോട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ആഡംബര ബസ്സാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന ടാങ്കറിന്റെ...

ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം; നിരവധി പേർക്ക് പരിക്ക് | Udhampur Bus Accident

  ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു (Udhampur Bus Accident). തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ രാംനഗർ ഏരിയയിലെ കഗർട്ട് ഗ്രാമത്തിന് സമീപമുള്ള കൊടുംവളവിലാണ് അപകടമുണ്ടായത്. ഉധംപൂരിലെ ഉൾഗ്രാമത്തിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക്...

ഒഡീഷയിൽ വിനോദസഞ്ചാര ബസ് മറിഞ്ഞ് അഞ്ച് മരണം; 30 പേർക്ക് പരിക്ക് | Odisha Bus Accident Nayagarh

നയാഗഡ്: ഒഡീഷയിലെ നയാഗഡ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ബസ് അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു (Odisha Bus Accident Nayagarh). അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെ ദസ്പല്ലയിലെ ഹനുമാൻ ഘട്ടി റോഡിലാണ് 55 യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബെർഹാംപൂർ സ്വദേശികളായ...

ബംഗ്ലാദേശിൽ ബസ് ജങ്കാറിൽ കയറുന്നതിനിടെ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് അപകടം; 24 മരണം | Bangladesh Bus Accident Padma River

ധാക്ക: ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിൽ ദൗലത്ത്ദിയയിൽ ഫെറിയിൽ കയറുന്നതിനിടെ യാത്രാ ബസ് പദ്മ നദിയിലേക്ക് മറിഞ്ഞ് 24 പേർ കൊല്ലപ്പെട്ടു (Bangladesh Bus Accident Padma River). ബുധനാഴ്ചയുണ്ടായ അപകടത്തിൽ ആറ് പുരുഷന്മാരും 11 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 22 പേരുടെ മൃതദേഹങ്ങൾ മുങ്ങിപ്പോയ ബസിനുള്ളിൽ നിന്ന് കണ്ടെടുത്തു. രക്ഷപ്പെടുത്തിയവരിൽ രണ്ട് സ്ത്രീകൾ...

മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം: 4 മലയാളികൾക്ക് ദാരുണാന്ത്യം | Bus accident

ബെംഗളൂരു: മൈസൂരുവിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ നാല് പേർ മരിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.(Bus accident in Mysuru, Four dead, accident involved Kozhikode-Bengaluru sleeper bus) ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം പുലർച്ചെയാണ്...
- Advertisement -spot_img

Latest News

‘ലാഡ്കി ബഹിൻ’ പദ്ധതിയിൽ നിന്ന് 92 ലക്ഷം സ്ത്രീകളെ ഒഴിവാക്കി; ഇ-കെവൈസി പൂർത്തിയാക്കാത്തവരും അർഹത നഷ്ടപ്പെട്ടവരും പട്ടികയിൽ | Maharashtra Ladki Bahin Yojana

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ജനപ്രിയ വനിതാ ക്ഷേമ പദ്ധതിയായ 'മാജി ലാഡ്കി ബഹിൻ യോജന'യിൽ നിന്ന് 92 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ഒഴിവാക്കി. ഇ-കെവൈസി (e-KYC) പൂർത്തിയാക്കാത്തതും...
- Advertisement -spot_img