Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

BRICS

ബ്രികസ് ദേശീയ സുരക്ഷാ ഉപദേശകരുടെ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു; സൈബർ സുരക്ഷാ ഭീഷണികൾ ചർച്ചയാകും | BRICS National Security Advisers’ Meeting

ന്യൂഡൽഹി: ബ്രികസ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേശകരുടെ ഉന്നതതല യോഗത്തിന് ഇന്ത്യ വേദിയാകുന്നു. ജൂൺ 22, 23 തീയതികളിൽ നടക്കുന്ന ഈ രണ്ട് ദിവസത്തെ യോഗത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിക്കും (BRICS National Security Advisers' Meeting). "ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന പരമ്പരാഗതമല്ലാത്ത സുരക്ഷാ വെല്ലുവിളികൾ" എന്ന...

‘ഇന്ത്യക്കെതിരായ ഉപരോധ ഭീഷണി ബൂമറാങ് പോലെ തിരിച്ചടിക്കും’: മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് പുടിൻ | Putin Backs India’s Strategic Autonomy

ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ എപ്പോഴും പരമാധികാര രാഷ്ട്രമായാണ് പ്രവർത്തിക്കുന്നതെന്നും, ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഉപരോധ ഭീഷണികൾ ഉയർന്നാൽ അത് ഉടനടി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന വാർഷിക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Putin Backs...

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിച്ച് ഇറാൻ; ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങൾ | Iran BRICS Meeting

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും 'അധിനിവേശ നയങ്ങളും യുദ്ധക്കൊതിയുമാണെന്ന്' ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Iran BRICS Meeting). ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ അശാന്തി എല്ലാവർക്കും, പ്രത്യേകിച്ച് ആക്രമണകാരികൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.   ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ...

ഐക്യരാഷ്ട്രസഭയിൽ ഉടൻ പരിഷ്കരണം വേണം; ഗാസയിൽ വെടിനിർത്തൽ അനിവാര്യം: ബ്രിക്സ് യോഗത്തിൽ ഇന്ത്യ | BRICS Meeting S Jaishankar Speech

ന്യൂഡൽഹി: ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ അടിയന്തര പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (BRICS Meeting S Jaishankar Speech). ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നും ഗാസയിൽ ഉടനടി...

ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ; ഇറാൻ യുദ്ധവും ആഗോള സാമ്പത്തിക പ്രതിസന്ധിയും പ്രധാന ചർച്ചയാകും | BRICS Meeting Delhi

ന്യൂഡൽഹി: സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം മെയ് 14, 15 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്നു (BRICS Meeting Delhi). ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഈ നിർണ്ണായക സമ്മേളനത്തിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ചർച്ചയാകും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന്റെ അതേ സമയത്താണ്...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് പടർന്നുപിടിച്ച് പകർച്ചവ്യാധികൾ; ഇന്ന് മാത്രം ചികിത്സ തേടിയത് 13,747 പേർ | Kerala Fever Outbreak

സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗുരുതരമായി പടരുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 13,747 പേരാണ് (Kerala Fever...
- Advertisement -spot_img