ലണ്ടൻ: ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ ഒപ്പിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആഗോള വിപണിയിൽ എണ്ണവിലയിൽ വലിയ ഇടിവ് (Oil Prices Drop). ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷയാണ് എണ്ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 78 ഡോളറിന് താഴേക്ക്...
കൊച്ചി: കേരളത്തിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 1,14,200 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 14,275 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,14,480 രൂപയായിരുന്നു വില.(Kerala Gold Price Drops Today)
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇറാൻ-അമേരിക്ക സമാധാന...
ദുബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഇന്ന് രാത്രി പാകിസ്താനിലെത്തും (West Asia Conflict 2026). അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ ഇറാന്റെ നിലപാട് അദ്ദേഹം പാക് നേതൃത്വത്തെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ, പട്ടാള മേധാവി...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...