ന്യൂജേഴ്‌സി : 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ, സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 34-കാരനായ ഈ ഇതിഹാസ താരം കണ്ണീരോടെയാണ് തന്റെ വിരമിക്കൽ തീരുമാനം ലോകത്തോട് പങ്കുവെച്ചത്.(Neymar Announces Retirement After Brazil Exit From...
മയാമി: ലോകകപ്പ് ഫുട്ബോളില്‍ സ്കോട്ട്‌ലന്റിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തുകാട്ടിയ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുന്നത്. വിനീഷ്യസ് ജൂനിയറിന്റെ ഇരട്ടഗോളുകളും മത്തേയൂസ് കൂഞ്ഞയുടെ ഒരു ഗോളുമാണ് ബ്രസീലിന് അനായാസ വിജയം സമ്മാനിച്ചത്.(Brazil Defeats Scotland And Reaches World Cup...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...