നാഗ്പൂർ: വൈവാഹിക ജീവിതത്തിലെ തർക്കങ്ങളെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്താൽ അതിന് ഭാര്യയെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court Ruling Marital Dispute Suicide). ദമ്പതികൾക്കിടയിലെ സാധാരണ കലഹങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
2019...
മുംബൈ : മാനസികാരോഗ്യമുള്ള വ്യക്തികളെ സ്വത്ത് തട്ടിയെടുക്കുന്നതിനായി മനഃപൂർവ്വം മാനസികരോഗിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി (Bombay High Court Ruling). 2017-ലെ മാനസികാരോഗ്യ നിയമം വ്യക്തികളുടെ സംരക്ഷണത്തിനായുള്ളതാണെന്നും അത് മറ്റുള്ളവരെ വേട്ടയാടാനുള്ള ഉപകരണമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് വരുത്തിത്തീർത്ത് അയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കുന്നതിലൂടെ സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമിക്കുന്ന പ്രവണത...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ പേരിൽ കേന്ദ്ര സർക്കാർ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ...