വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്ന കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്നത് നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ബുധനാഴ്ച ഈ വിഷയത്തിൽ വാദമുഖങ്ങൾ കേട്ട സുപ്രീം കോടതി ജസ്റ്റിസുമാർ, ട്രംപിന്റെ ഉത്തരവിന്റെ നിയമസാധുതയിൽ ശക്തമായ സംശയം പ്രകടിപ്പിച്ചു (Trump Birthright Citizenship Supreme Court). ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റ് സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങളിൽ...
വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്ന കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്നത് നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ബുധനാഴ്ച ഈ വിഷയത്തിൽ വാദമുഖങ്ങൾ കേട്ട സുപ്രീം...