തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ സ്വന്തം കുഞ്ഞായി സ്നേഹിക്കാമെന്ന ഫിറോസിന്റെ വാഗ്ദാനത്തിലാണ് വീണ്ടും വിവാഹത്തിന് സമ്മതിച്ചതെന്നും സജ്‌ന (Sajna Noor-Firoz Khan). എന്നാൽ വിവാഹം കഴിഞ്ഞ ആദ്യ മാസം മുതൽ തന്നെ മകളെ കാണുന്നതിൽ നിന്നും ഫിറോസ് വിലക്കേർപ്പെടുത്തി. രണ്ടാമത് ഗർഭിണിയായ കാലയളവിലും വീട്ടുകാരെ കാണാനോ സംസാരിക്കാനോ അനുവദിക്കാതെ കടുത്ത മാനസിക...
കൊച്ചി: ബിഗ് ബോസ് താരങ്ങളായ സജ്‌നയുടെയും ഫിറോസ് ഖാന്റെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായി സജ്‌ന നൂർ (Sajuna Noor- Firoz Khan). തങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടായത് മൂന്നാമതൊരാൾ കാരണമാണെന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സജ്‌ന തന്റെ നിലപാട് വ്യക്തമാക്കിയത്.
താനും ഫിറോസും വേർപിരിയാൻ കാരണം...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...