ഭോപ്പാൽ: മധ്യപ്രദേശിൽ കാലവർഷം കനക്കാനും വരൾച്ച മാറ്റി നല്ല മഴ ലഭിക്കാനുമായി കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകി അപൂർവ്വ ആചാരം. ഭോപ്പാലിലെ കോലാർ റോഡിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാട്ടുക്കാരുടെ നേതൃത്വത്തിൽ ഈ വിചിത്ര ചടങ്ങുകൾ നടന്നത്. മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് കഴുതകൾക്ക് മധുരം നൽകിയതെന്നും ഇതിനൊപ്പം നല്ല മഴയ്ക്കായി പ്രത്യേക...