പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ നടൻ രവി മോഹൻ (Ravi Mohan) സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സന്നിധാനത്ത് നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകരോടും പിന്തുണച്ചവരോടും താരം നന്ദി അറിയിച്ചത്.
തന്നെ നിരുപാധികം സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് രവി മോഹൻ കുറിച്ചു. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ഓരോ...
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര താരം രവി മോഹന്റെ (ജയം രവി) ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വസതിയിൽ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രമാലയും നാൽപ്പതിനായിരം രൂപയും മോഷണം പോയതായി പരാതി (Ravi Mohan House Theft). മോഷണവുമായി ബന്ധപ്പെട്ട് നടന്റെ സുരക്ഷാ ജീവനക്കാരും പ്രതിനിധികളും ചേർന്ന് വീട്ടിലെ ജോലിക്കാരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്...
മുംബൈ/അയോധ്യ: ബോളിവുഡ് താരം ആമിർ ഖാന്റെ (Aamir khan) മൂന്നാം വിവാഹത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യയിലെ തപസ്വി ഛാവണി...