ഹൈദരാബാദ്: അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹാഘോഷങ്ങളിൽ അതിഥിയായി ബേസിൽ ജോസഫ് എത്തി (Basil Joseph Allu Arjun Movie). അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി എന്നിവർക്കൊപ്പം നിൽക്കുന്ന ബേസിലിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ തെന്നിന്ത്യൻ സിനിമാലോകത്തെ വൻനിര തന്നെയാണ് പങ്കെടുത്തത്. സംവിധായകരായ അറ്റ്‌ലി, സുകുമാർ...
കൊച്ചി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് എളുപ്പത്തിൽ മാറുന്നതിനായി ആകർഷകമായ പുത്തൻ പദ്ധതിയുമായി പ്രമുഖ പെർഫോമൻസ് ഇവി ബ്രാൻഡായ അൾട്രാവയലറ്റ്...