അഗർത്തല: ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് നടത്തിയ വെടിവെപ്പിൽ രണ്ട് ബംഗ്ലാദേശി കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു (BSF Firing Tripura). ശനിയാഴ്ച പുലർച്ചെ അതിർത്തിയിലെ സീറോ പോയിന്റിന് സമീപമായിരുന്നു സംഭവം. കൊല്ലപ്പെട്ടവരെ നബീർ ഹുസൈൻ (40), മുഹമ്മദ് മുർസലിൻ (22) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
പതിവ് രാത്രി പട്രോളിംഗിനിടെ ഒരു സംഘം ബംഗ്ലാദേശികൾ ഇന്ത്യയിൽ നിന്ന്...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...