കൊച്ചി: ചിദംബരം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ദിലീപ് നായകനാകുന്നു എന്ന വാർത്ത വ്യാജമാണെന്ന് സംവിധായകൻ (Chidambaram Director Next Movie). ദിലീപിനെ നായകനാക്കി ചിദംബരം ഒരു സർവൈവൽ ത്രില്ലർ ഒരുക്കുന്നു എന്ന രീതിയിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഈ വാർത്ത പങ്കുവെച്ചുകൊണ്ട് ചിദംബരം തന്നെ ഇത് നിഷേധിച്ചു.
"ചവറ് പോസ്റ്റ് ചെയ്യുന്നതിന്...
കൊച്ചി: ചിദംബരം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ദിലീപ് നായകനാകുന്നു എന്ന വാർത്ത വ്യാജമാണെന്ന് സംവിധായകൻ (Chidambaram Director Next Movie). ദിലീപിനെ നായകനാക്കി ചിദംബരം...