കോഴിക്കോട്: കോഴിക്കോട് നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു (Kozhikode Nipah virus negative results). ഇന്ന് ലബോറട്ടറിയിൽ നിന്നും ലഭ്യമായ എട്ടു പേരുടെ പരിശോധനാ ഫലം ഉൾപ്പെടെയാണിത്. ഇതോടെ ജില്ലയിൽ നിപ വ്യാപന ആശങ്കയ്ക്ക് താൽക്കാലിക ആശ്വാസമായി. നിലവിൽ സമ്പർക്കപ്പട്ടികയിൽ ആകെ 103 പേരാണ് നിരീക്ഷണത്തിലുള്ളത്....
കോഴിക്കോട്: കോഴിക്കോട് നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു (Kozhikode Nipah virus negative results). ഇന്ന് ലബോറട്ടറിയിൽ...