Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

B Gopalakrishnan

ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി B ഗോപാലകൃഷ്ണൻ: ആഞ്ഞടിച്ച് എൽഡിഎഫും യുഡിഎഫും | B Gopalakrishnan

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിൽ 1977 മുതൽ വിജയിച്ച എംഎൽഎമാരുടെ പട്ടിക നിരത്തി ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ വിവാദമാകുന്നു. ചാവക്കാട് ഉയർത്തിയ ഈ ഫ്ലക്സിലൂടെ വോട്ടർമാർക്കിടയിൽ വർഗ്ഗീയ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രധാന ആരോപണം.(B Gopalakrishnan with controversial flex board in Guruvayur, LDF...

‘ശിക്ഷ വിധിച്ചാലേ പത്രിക തള്ളാൻ കഴിയൂ’: B ഗോപാലകൃഷ്ണൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ചു | B Gopalakrishnan

തൃശൂർ: വർഗീയ പരാമർശത്തിന്റെ പേരിൽ കേസിലകപ്പെട്ട ബി.ജെ.പി നേതാവും ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രിക സ്വീകരിക്കുന്നതിനെ പാർട്ടികൾ ശക്തമായി എതിർത്തുവെങ്കിലും റിട്ടേണിംഗ് ഓഫീസർ പത്രിക ശരിവെക്കുകയായിരുന്നു.(Relief for B Gopalakrishnan, Nomination papers accepted) സ്ഥാനാർത്ഥിക്കെതിരെ കേസ് ഉണ്ടെന്നത് പത്രിക തള്ളാൻ മതിയായ കാരണല്ലെന്ന് വരണാധികാരി വ്യക്തമാക്കി. ശിക്ഷ...

‘പറഞ്ഞതിൽ എന്താണ് തെറ്റ്?’: B ഗോപാലകൃഷ്ണനെതിരായ കേസിൽ രാജീവ് ചന്ദ്രശേഖർ | B Gopalakrishnan

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമർശത്തിന് കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗോപാലകൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം ആർക്കെതിരെയും വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.(What is wrong? Rajeev Chandrasekhar in the case against B Gopalakrishnan) ഗുരുവായൂരിൽ...

‘വർഗീയ പരാമർശമുണ്ടായാൽ ശക്തമായ നടപടി’: B ഗോപാലകൃഷ്ണനെതിരെ റിപ്പോർട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ | B Gopalakrishnan

തിരുവനന്തപുരം: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് തേടി. തൃശ്ശൂർ ജില്ലാ കളക്ടറോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Chief Electoral Officer seeks report against B...

ഗുരുവായൂരിലെ വിവാദ പരാമർശം: BJPയുടെ B ഗോപാലകൃഷ്ണനെതിരെ നിയമ നടപടിയുമായി CPMഉം KSUവും | B Gopalakrishnan

തൃശൂർ: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സി.പി.എം. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഗോപാലകൃഷ്ണൻ വർഗീയ പ്രസ്താവനകൾ നടത്തുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.(Controversial remarks in Guruvayur, CPM and KSU take legal action...
- Advertisement -spot_img

Latest News

ആശാ ഭോസ്‌ലേയ്ക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകുന്നു; ശവസംസ്‌കാരം ഇന്ന് വൈകുന്നേരം | Asha Bhosle Funeral

മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസം ആശാ ഭോസ്‌ലേയുടെ ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചു (Asha Bhosle Funeral). 92-ാം...
- Advertisement -spot_img