ന്യൂയോർക്ക്: വെനീസിൽ നിന്ന് ന്യൂയോർക്കിലേക്ക് വന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം ലാൻഡിങ്ങിനിടെ ഹൈവേയിലെ പോസ്റ്റിലും ട്രക്കിലും ഇടിച്ചു. ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹൈവേയിലാണ് ഞായറാഴ്ച ഉച്ചയോടെ സിനിമാ സ്റ്റൈലിനെ അനുസ്മരിപ്പിക്കുന്ന അപകടം നടന്നത്. 200-ലധികം യാത്രക്കാരും 10 ജീവനക്കാരുമുണ്ടായിരുന്ന ബോയിംഗ് 767 വിമാനം തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.(United...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...