കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ് (Atul murder case). റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ അതുലിനെ 48 മണിക്കൂറിനുള്ളിൽ വകവരുത്താനായിരുന്നു ഗുണ്ടാസംഘത്തിന്റെ പദ്ധതിയെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത ഐപിഎസ് അറിയിച്ചു. കേസിൽ നിലവിൽ 10 പേർ പിടിയിലായിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിൽ ജിം സന്തോഷ് വധക്കേസിലെ നേരിട്ടുള്ള...
വാഷിങ്ടൺ: ഇറാനെ "അവർ അർഹിക്കുന്ന ശിലായുഗത്തിലേക്ക്" ബോംബെറിഞ്ഞ് തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, തങ്ങളുടെ പക്കലുള്ള ഏറ്റവും മാരകമായ ദീർഘദൂര ആയുധങ്ങൾ...