തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് (Attukal Pongala 2026 Medical Facilities). പൊങ്കാല ദിവസം 10 പോയിന്റുകളിൽ പ്രത്യേക മെഡിക്കൽ ടീമുകളെയും ആംബുലൻസുകളെയും വിന്യസിക്കും. ആറ്റുകാൽ ക്ഷേത്ര പരിസരത്തും ജില്ലാ മെഡിക്കൽ ഓഫീസിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
പ്രധാന ആരോഗ്യ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. നിതിന്റെ കുടുംബം ഉയർത്തുന്ന ഗുരുതരമായ ആരോപണങ്ങളിൽ...