പാലക്കാട് : അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. അഗളി ചിറ്റൂരിലും പുതൂർ പഞ്ചായത്തിലെ മുള്ളിയിലുമാണ് പുലർച്ചെ ആനയുടെ ആക്രമണം ഉണ്ടായത്.(Attapadi Wild Elephant Attack Injures Three People)
ചിറ്റൂരിൽ ഓട്ടോറിക്ഷ ആക്രമിച്ചാണ് ഒറ്റയാൻ ഭീതി പരത്തിയത്. അഗളിയിൽ നിന്ന് കട്ടപ്പനയിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ കയറാൻ പെട്ടിക്കലിൽ നിന്നും വരികയായിരുന്ന യാത്രക്കാരി മിനി...
പാലക്കാട് : അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. അഗളി ചിറ്റൂരിലും പുതൂർ പഞ്ചായത്തിലെ മുള്ളിയിലുമാണ് പുലർച്ചെ ആനയുടെ ആക്രമണം ഉണ്ടായത്.(Attapadi Wild Elephant...