Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala

ASHA workers

‘പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കണം, വകുപ്പുകളുടെ ഏകോപനം അനിവാര്യം’: ഹൈ-പവർ കമ്മിറ്റി | Kerala to adopt Epidemic Calendar

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനായി കലണ്ടർ തയ്യാറാക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈ-പവർ കമ്മിറ്റി. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിലൂടെ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.(Kerala to adopt Epidemic Calendar for proactive disease prevention) വർഷം തോറും ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി...

വേതന വർദ്ധനവിൽ നന്ദി അറിയിച്ച് ആശാ വർക്കർമാർ: മെയ് 21ന് സെക്രട്ടറിയേറ്റിന് മുന്നിൽ വിജയാഘോഷം | Asha Workers

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ച മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദി അറിയിച്ച് ആശാവർക്കർമാർ. ആശാവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളും പുതിയ യു.ഡി.എഫ് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിന്ദു പറഞ്ഞു.(Asha Workers Thank Chief Minister Vd Satheesan For Wage Hike...

‘ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, വാക്ക് പാലിച്ചു’: ആശ വർക്കർമാർ | ASHA Workers

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ തങ്ങളുടെ കാര്യം പരിഗണിച്ചതിൻ്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ. ഓണറേറിയം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആശാ സമര നായിക ബിന്ദു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.(ASHA Workers Welcome Honorarium Increase Chief Minister VD Satheesan Kept His Word) വി.ഡി. സതീശൻ...

‘പ്രതിപക്ഷ നേതാവ്’ നൽകിയ വാക്ക് പാലിച്ച് ‘മുഖ്യമന്ത്രി’ VD സതീശൻ: ‘ആശ’മാരുടെ വേതനത്തിൽ 3000 രൂപയുടെ വർദ്ധനവ് | ASHA Workers

തിരുവനന്തപുരം: മുൻപ് സമരവേദിയിൽ വെച്ച് താൻ നൽകിയ ഉറപ്പ് പൂർണ്ണമായും പാലിച്ചുകൊണ്ട് സംസ്ഥാനത്തെ ആശാ വർക്കർമാരുടെ വേതനത്തിൽ 3,000 രൂപയുടെ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ ജനപ്രിയ പ്രഖ്യാപനം.(ASHA Workers Honorarium Increased To...

‘വേതന വർദ്ധനവ് സ്വാഗതം ചെയ്യുന്നു, പക്ഷേ തൃപ്തിയില്ല, 21,000 രൂപയാണ് ഡിമാൻഡ് ചെയ്തിരുന്നത്, സർക്കാരിന് ഇനിയും സമയമുണ്ട്’: ആശാ വർക്കർമാർ | Wage hike

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആശാ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനത്തെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാത്തതിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.(Wage hike is welcomed, but not satisfied, says ASHA workers) പ്രതിമാസം...
- Advertisement -spot_img

Latest News

ഇറാനെ വീണ്ടും ആക്രമിച്ച് അമേരിക്ക: സൈനികമായി തന്നെ ഈ ദൗത്യം പൂർത്തിയാക്കുമെന്ന് ട്രംപ് | US Strikes Iranian Targets

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകൾക്കുനേരെ ഇറാൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിനിടെ, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വീണ്ടും മിന്നലാക്രമണം നടത്തി....
- Advertisement -spot_img