ജെറുസലേം: 'അർമേനിയൻ വംശഹത്യ' (Armenian Genocide) ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള പ്രമേയം ഇസ്രായേൽ സർക്കാർ ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും. വിദേശകാര്യ മന്ത്രി ഗിദിയോൺ സാറാണ് ഇക്കാര്യം അറിയിച്ചത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവസാന നാളുകളിൽ അർമേനിയൻ ജനതയ്‌ക്കെതിരെ നടന്നത് വംശഹത്യയാണെന്ന് അംഗീകരിക്കുന്നത് ധാർമ്മികവും ചരിത്രപരവുമായ ബാധ്യതയാണെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. ചരിത്രപരമായ സത്യത്തെ നിഷേധിക്കുന്നതിനെയും...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...