കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ അമേരിക്കയുടെ ടോർപ്പിഡോ ആക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽ അഭയം തേടിയ 238 ഇറാനിയൻ നാവികർ നാട്ടിലേക്ക് മടങ്ങി (Iranian Sailors). ഒരു മാസത്തിലേറെയായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച രാത്രിയോടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഇറാനിലേക്ക് കൊണ്ടുപോയത്. ശ്രീലങ്കൻ ഉപപ്രതിരോധ മന്ത്രി അരുണ ജയശേഖരയാണ് മടക്കം സ്ഥിരീകരിച്ചത്.
നാട്ടിലേക്ക് മടങ്ങിയവരിൽ രണ്ട് കപ്പലുകളിലെ നാവികർ ഉൾപ്പെടുന്നു....
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിലെ ഊർജ്ജ വിതരണ ശൃംഖലയെ ബാധിച്ചതോടെയാണ് ശ്രീലങ്ക കടുത്ത പ്രതിസന്ധിയിലായത് (India Fuel Aid to Sri Lanka). സിംഗപ്പൂരിൽ നിന്നും വെസ്റ്റ് ഏഷ്യയിൽ നിന്നുമുള്ള വിതരണക്കാർ കൈയൊഴിഞ്ഞതോടെ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര സഹായം നൽകാൻ...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...