എറണാകുളം : പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' ബഹുജനറാലിക്ക് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ എന്നിവർ റാലിയിൽ പങ്കെടുത്തു. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എം.പി...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രം. 'വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സർക്കാർ നയത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.(Samastha mouthpiece Criticizes Kerala Government Alcohol Tax Policy)
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഇത്തരമൊരു തീരുമാനം...
തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന ലഹരി മാഫിയയെ നിയന്ത്രിക്കാൻ സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. ലഹരിക്കെതിരെ ബഹുജന മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.(Operation Toofan Intensifies As Home Minister Reports Over 3000 Arrests In Kerala)
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ...
പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്ത്, ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ ദ്വീപ്. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്. ഒരു രാജ്യം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ...