കൊച്ചി: നടി അൻസിബ ഹസ്സനുമായി നിലനിൽക്കുന്ന തർക്കങ്ങളിലും തുടർന്നുണ്ടായ നിയമനടപടികളിലും നിലപാട് വ്യക്തമാക്കി നടി ലക്ഷ്മിപ്രിയ രംഗത്ത്. അൻസിബയുടെ ഫോണിൽ നിന്ന് വന്ന അനാവശ്യമായ ഒരു സന്ദേശമാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടതെന്നും ഒരു പൗരയെന്ന നിലയിൽ അതിനെതിരെ നിയമപരമായി പ്രതികരിക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു (Lakshmipriya Against Ansiba Hassan...
കൊച്ചി: ഹിൽപാലസ് പോലീസ് സ്റ്റേഷൻ വിവാദത്തിന് പിന്നാലെ ചലച്ചിത്ര താരസംഘടനയായ 'അമ്മ'യിൽ (AMMA) പൊട്ടിത്തെറി രൂക്ഷമാകുന്നു. താരങ്ങൾക്കിടയിലെ ആഭ്യന്തര തർക്കങ്ങളും ചേരിതിരിവും കടുത്ത തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ, നിലവിലെ ഭരണസമിതി അടിയന്തിരമായി രാജിവെച്ചൊഴിയണമെന്ന ശക്തമായ ആവശ്യവുമായി പ്രമുഖ നടി മാലാ പാർവതി രംഗത്തെത്തി (Maala Parvathi open letter AMMA). സംഘടനയുടെ നിലവിലെ പോക്കിനെ പൂർണ്ണമായി...
തിരുവനന്തപുരം: ലോകപ്രശസ്തമായ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ (Nehru trophy prize money) സമ്മാനത്തുക സംസ്ഥാന സർക്കാർ വൻതോതിൽ വർദ്ധിപ്പിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടൻ...