Annamalai

ബിജെപി വിട്ടതിന് പിന്നാലെ തരംഗമായി അണ്ണാമലൈ; 24 മണിക്കൂറിനുള്ളിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയിൽ ചേർന്നത് 14 ലക്ഷത്തോളം പേർ | Annamalai We The Leaders Movement

ചെന്നൈ: ബിജെപിയിൽ നിന്നുള്ള രാജിവെക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് ജനങ്ങളിൽ നിന്നും വൻ പ്രതികരണം (Annamalai We The Leaders Movement). പാർട്ടി വിട്ട് 24 മണിക്കൂറിനകം 14 ലക്ഷത്തോളം ആളുകളാണ് അണ്ണാമലൈയുടെ പുതിയ കൂട്ടായ്മയിൽ അംഗത്വമെടുത്തത്. കഴിഞ്ഞ കുറേ...

ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ അണ്ണാമലൈ നാളെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും; സോഷ്യൽ മീഡിയയിൽ തത്സമയ സംവാദം | Annamalai Quits BJP Announcement

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന വാർത്തകൾ ശക്തമാകുന്നതിനിടെ, തന്റെ നിർണ്ണായക രാഷ്ട്രീയ തീരുമാനം നാളെ പ്രഖ്യാപിക്കും (Annamalai Quits BJP Announcement). ജൂൺ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയം ജനങ്ങളുമായി സംവദിച്ചായിരിക്കും അദ്ദേഹം നിലപാട് വ്യക്തമാക്കുക. തന്റെ ജന്മദിനത്തിൽ ആശംസകൾ...

മോദിയെ സ്വീകരിക്കാൻ അണ്ണാമലൈ എത്തിയില്ല: തമിഴ്‌നാട് ബിജെപിയിൽ അസ്വാരസ്യങ്ങൾ പുകയുന്നു? | Annamalai

കോയമ്പത്തൂർ: തമിഴ്‌നാട് ബിജെപിയിൽ ഭിന്നത രൂക്ഷമെന്ന സൂചനകൾ നൽകി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ അസാന്നിധ്യം. ഞായറാഴ്ച കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ബിജെപിയുടെയും എൻഡിഎയുടെയും പ്രമുഖ നേതാക്കൾ എത്തിയെങ്കിലും അണ്ണാമലൈ വിട്ടുനിന്നത് വിവാദമായിരിക്കുകയാണ്.(Annamalai did not come to welcome PM Modi, Is there unrest...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img