കൊച്ചി: അങ്കമാലി - നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി കബിൽ (24), മാക്കൻകുന്നുകര സ്വദേശി ആദിത്യൻ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. (Angamaly Nedumbassery Accident)
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലും തുടർന്ന് ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി...
കൊച്ചി: അങ്കമാലിയിൽ ട്രാൻസ്‌ഫോമറിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി (Python Inside Transformer Angamaly). വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിന് സമീപമുള്ള ട്രാൻസ്‌ഫോമറിലാണ് പാമ്പ് കയറിയത്. തോട്ടിലൂടെ ഇഴഞ്ഞുവന്ന പാമ്പ് ട്രാൻസ്‌ഫോമറിലേക്ക് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.
പാമ്പ് ട്രാൻസ്‌ഫോമറിനുള്ളിലായതിനാൽ വലിയ അപകടസാധ്യത കണക്കിലെടുത്ത് ഉടൻ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...