കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾക്കിടെ തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾക്ക് കത്തയച്ചു. സംഘടനയിൽ അടുത്തിടെയുണ്ടായ ചില വീഴ്ചകൾ അനുഭവക്കുറവ് മൂലം സംഭവിച്ചതാണെന്നും അവ തിരുത്താനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചതായും കത്തിൽ വ്യക്തമാക്കുന്നു.(AMMA association dispute, Executive Committee Shwetha Menon Sends Letter...
കൊച്ചി: പ്രമുഖ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് പോലീസ് (Ansiba Hassan Tini Tom controversy). ഇതുമായി ബന്ധപ്പെട്ട് കടവന്ത്ര എസ്.എച്ച്.ഓ (SHO) കൊച്ചി സെൻട്രൽ എസിപിക്ക് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ ബോധപൂർവ്വം മതതീവ്രവാദിയാക്കി ചിത്രീകരിക്കാൻ ശ്രമം നടത്തുന്നുവെന്നും, തനിക്കെതിരെ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...