കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ആലുവയിലെ കരുമാലൂരിൽ നിന്ന് ശനിയാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങി വരാമെന്ന്...
ഒരു കുരങ്ങന്റെ വികൃതി കാരണം ലക്ഷക്കണക്കിന് ആളുകൾ മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ കഴിയേണ്ടിവന്നുവെന്ന് പറഞ്ഞാൽ അത് സിനിമാക്കഥയാണെന്ന് തോന്നാം. എന്നാൽ അത്തരമൊരു സംഭവം യഥാർത്ഥത്തിൽ നടന്നിട്ടുണ്ട്. 2016-ൽ...