Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

alappuzha

അമ്പലപ്പുഴയിൽ G സുധാകരന് ‘കൈ’ കൊടുക്കാൻ UDF: സ്ഥാനാർത്ഥിയെ നിർത്തില്ല | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ല. ഡൽഹിയിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.(UDF to give 'hand' to G Sudhakaran in Ambalapuzha, Final decision today) ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ...

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും: ചുവരെഴുത്ത് തുടങ്ങി CPIM, H സലാം തന്നെ സ്ഥാനാർത്ഥി? | Assembly elections

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്തുകൾ നടന്നത് എന്നത് ശ്രദ്ധേയമാണ്.(The fight will be tough in Ambalapuzha, CPIM has started writing on the walls...

‘തെരഞ്ഞെടുപ്പിന് UDF പൂർണ്ണ സജ്ജം, അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി G സുധാകരൻ ആണോയെന്ന് പറയാൻ ഞാൻ ജോത്സ്യനല്ല’: KC വേണുഗോപാൽ | Assembly elections

ആലപ്പുഴ: പ്രധാനമന്ത്രിയുടെ ടൂർ പൂർത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.(UDF is fully prepared for the Assembly elections, says KC Venugopal) അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത്...

‘G സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല, പുന്നപ്ര വിപ്ലവ ഭൂമിയാണ്’: പ്രതികരിച്ച് VA അരുൺകുമാർ | G Sudhakaran

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പാർട്ടി വിടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പുന്നപ്ര വിപ്ലവ മണ്ണാണെന്നും ജനങ്ങൾ ഈ തീരുമാനത്തോട് വൈകാരികമായിട്ടായിരിക്കും പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ( Didn't think G Sudhakaran would leave the party, VA Arun Kumar responds) ജി....

‘കുലംകുത്തികളെ കാലം വർഗ്ഗ വഞ്ചകൻ എന്ന് വിളിക്കും: G സുധാകരൻ്റെ വീടിന് സമീപം ബാനർ, പോലീസ് സുരക്ഷ | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം. സുധാകരന്റെ വസതിക്ക് നേരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. പുന്നപ്ര പോലീസിനാണ് സുരക്ഷാ ചുമതല.(Banner near G Sudhakaran's house, police security) ജി. സുധാകരന്റെ വീടിന് സമീപം 'ഭഗവതിക്കൽ സഖാക്കൾ'...

G സുധാകരനെതിരെ കടുപ്പിച്ച് CPM: ഇനി മൃദു സമീപനം ഉണ്ടാകില്ല, ശക്തിപ്രകടനം നടത്തും | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുസമീപനം വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് സുധാകരന്റെ വസതി സ്ഥിതി ചെയ്യുന്ന പറവൂരിൽ സി.പി.എം ശക്തിപ്രകടനം നടത്തും.(CPM intensifies political battle against G...

‘വർഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല’: G സുധാകരനെതിരെ പ്രതിഷേധ പോസ്റ്ററുകൾ | G Sudhakaran

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്.(Traitor, Protest posters against G Sudhakaran) സുധാകരന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആലപ്പുഴയിലും പുന്നപ്രയിലുമുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധ...

‘അമ്പലപ്പുഴയിൽ സ്ഥാനാർത്ഥി മാറ്റമില്ല’: G സുധാകരനെതിരെ R നാസർ | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ജി. സുധാകരന്റെ നീക്കത്തിനെതിരെ ആർ. നാസർ. അമ്പലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം സൂചന നൽകി.(No change in candidate in Ambalapuzha, R Nazar against G Sudhakaran) മറ്റൊരു നേതാവിനും നൽകാത്ത പരിഗണനയാണ് പാർട്ടി സുധാകരന് നൽകിയതെന്ന് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം...

‘അരങ്ങേറുന്ന നാടകത്തിലെ ഒരു രംഗം മാത്രം, പാർട്ടിയെ ചതിച്ചു’: G സുധാകരനെതിരെ H സലാം | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരൻ പാർട്ടിയെ ചതിച്ചെന്ന് എം.എൽ.എ എച്ച്. സലാം. ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും വളരെ കാലമായി ആസൂത്രണം ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ച വ്യക്തിയാണ് ഇപ്പോൾ പ്രസ്ഥാനത്തെ തള്ളിപ്പറയുന്നതെന്നും സലാം പറഞ്ഞു.(Just one scene in the drama that...

അമ്പലപ്പുഴ പിടിക്കാൻ G സുധാകരൻ: മനസ് കുറ്റബോധം കൊണ്ട് തകരുമെന്ന് AK ബാലൻ, ദൗർഭാഗ്യകരമെന്ന് MA ബേബി | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ തീരുമാനം സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് എം.എ. ബേബി പ്രതികരിച്ചപ്പോൾ, സ്വന്തം അനുജനെ കൊന്നവരുടെ പിന്തുണ സ്വീകരിക്കാൻ സുധാകരന് എങ്ങനെ കഴിയുമെന്ന് എ.കെ. ബാലൻ ചോദിച്ചു.(G Sudhakaran to contest in Ambalapuzha, CPM leaders reacts) 60 വർഷത്തെ...
- Advertisement -spot_img

Latest News

ആശാ ഭോസ്‌ലേയ്ക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകുന്നു; ശവസംസ്‌കാരം ഇന്ന് വൈകുന്നേരം | Asha Bhosle Funeral

മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസം ആശാ ഭോസ്‌ലേയുടെ ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചു (Asha Bhosle Funeral). 92-ാം...
- Advertisement -spot_img