ആലപ്പുഴ: ചെറിയനാട് കവലയ്ക്ക് സമീപം യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു. ചെറിയനാട് സ്വദേശി ആനന്ദിനാണ് പരിക്കേറ്റത് (Alappuzha Stray Dog Attack). ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടയിൽ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആനന്ദ്.റോഡരികിൽ നിന്ന നായ അപ്രതീക്ഷിതമായി ആനന്ദിന് നേരെ കുതിക്കുകയായിരുന്നു. ആനന്ദിന്റെ കൈയ്ക്കും കാലിനും നായ ആഴത്തിൽ കടിച്ചു.
നായയിൽ നിന്ന്...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ...