ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നേതാക്കളെയും തുടർച്ചയായി ആക്ഷേപിക്കുന്ന ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ പല കാര്യങ്ങളും ഓരോന്നായി വെളിപ്പെടുത്തുമെന്നും സജി ചെറിയാൻ താക്കീത് നൽകി. (If the party is further attacked, things will be revealed, Saji Cherian warns...
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിരോധന ഉത്തരവും ലംഘിച്ച് പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഷാനിമോൾക്ക് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.(Violation of prohibitory order, Case filed against Shanimol Usman, LDF and NDA workers )
പോളിംഗ്...
ആലപ്പുഴ: സമ്മതിദാനാവകാശം ഉത്തരവാദിത്തത്തോടു കൂടി വിനിയോഗിക്കേണ്ട ഒന്നാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആലപ്പുഴ മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂളിലെ 219-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(There should be good governance, Kunchacko Boban casts his vote)
കേരളത്തിൽ നല്ലൊരു ഭരണമുണ്ടാവുക എന്നതാണ് പ്രധാനം. അത് തുടർഭരണമാണെങ്കിലും...
ആലപ്പുഴ: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ എംപി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പ്രളയ ദുരന്തവും ഉയർത്തി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Those who stole gold will be punished in the people's court,...
ആലപ്പുഴ: വോട്ടെടുപ്പ് പുരോഗമിക്കവെ അമ്പലപ്പുഴയിലെ ക്രമസമാധാന നിലയെക്കുറിച്ചും പോലീസിന്റെ സമീപനത്തെക്കുറിച്ചും കടുത്ത വിമർശനവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Great expectations from the beginning, G Sudhakaran casts his vote)
അമ്പലപ്പുഴയിൽ തീവ്രവാദപരമായ നിലപാട് എടുക്കുന്നവരില്ലെന്ന എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരമാണെന്ന് സുധാകരൻ പറഞ്ഞു....
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മകൻ നവനീത്. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിൽ അന്തിമ വിജയം ശരിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യാനന്തര കാലത്തെക്കുറിച്ച് സംസാരിക്കുന്നവർ സുധാകരനെതിരെയുള്ള സൈബർ ആക്രമണങ്ങളെ തള്ളിപ്പറയാത്തതിനെയും നവനീത് വിമർശിച്ചു.(The final victory will be for the right, G Sudhakaran's Son...
ആലപ്പുഴ: കേരളത്തെ ദുരിതത്തിലാക്കിയ പ്രളയം സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലിൽ അടുത്ത യുഡിഎഫ് സർക്കാർ ഉന്നതതല അന്വേഷണം നടത്തുമെന്ന് കെ.സി. വേണുഗോപാൽ. ശബ്ദരേഖയിൽ ഇക്കാര്യം വ്യക്തമാണെന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. (UDF government will investigate the content of the minister's audio recording, says KC Venugopal)
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജനങ്ങൾ...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കെ.സി. വേണുഗോപാലിന്റെ തുറന്ന കത്ത്. കേന്ദ്രമന്ത്രിമാരുമായുള്ള രഹസ്യ കൂടിക്കാഴ്ചകൾ മുതൽ ലാവ്ലിൻ കേസ് വരെ നീളുന്ന പത്ത് കടുത്ത ചോദ്യങ്ങളാണ് വേണുഗോപാൽ ഉയർത്തിയിരിക്കുന്നത്.(KC Venugopal with 10 crucial questions for the Chief Minister)
ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല...
ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ മന്ത്രി ജി. സുധാകരൻ. തന്റെ സഹോദരൻ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌എഫ്‌ഐ ഗുണ്ടകളാണെന്നും പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം അന്ന് കോളേജിൽ പോയതെന്നും സുധാകരൻ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(G Sudhakaran says SFI created the situation...
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വേറിട്ടൊരു സമ്മാനം. ആലപ്പുഴയുടെ സ്വന്തം നെയ്മീനാണ് രാഹുലിന് പ്രവർത്തകർ സ്നേഹസമ്മാനമായി നൽകിയത്. നാല് കിലോ തൂക്കം വരുന്ന നെയ്മീൻ വിഐപി പരിവേഷത്തോടെയാണ് വേദിയിലെത്തിച്ചത്.(Alappuzha's gift of love to Rahul Gandhi, 4 kg of King Fish handed over)
എ.ഡി. തോമസാണ്...
കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...