Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

Ajit Pawar

‘അജിത് ദാദ’യ്ക്ക് കണ്ണീരോടെ വിട: അജിത് പവാറിൻ്റെ വിയോഗത്തിൽ സ്തംഭിച്ച് രാജ്യം, ബാരാമതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം | Ajit Pawar

ബാരാമതി: മഹാരാഷ്ട്രയുടെ പ്രിയനേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന് (66) ജന്മനാട് വിതുമ്പുന്ന പ്രാർത്ഥനകളോടെ വിട നൽകി. വ്യാഴാഴ്ച രാവിലെ ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന സംസ്കാര ചടങ്ങുകളിൽ ആയിരക്കണക്കിന് ജനങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും അന്ത്യോപചാരമർപ്പിച്ചു.(India is stunned by the demise of Ajit Pawar, funeral held with full...

അജിത് പവാറിന് വിട: സംസ്കാരം ഇന്ന് ബാരാമതിയിൽ; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു, വിമാനാപകടത്തിൽ DGCA അന്വേഷണം ഊർജ്ജിതം | Ajit Pawar

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനിയുടെ ഓഫീസിൽ എ എ ഐ ബി പരിശോധന നടത്തി. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ സമർപ്പിച്ചേക്കും.(Farewell to Ajit Pawar, Funeral today in Baramati) അജിത്...

അജിത് പവാറിൻ്റെ വിയോഗം: വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു | Ajit Pawar’s demise

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട ലിയർ ജെറ്റ്-45 വിമാനം വാടകയ്ക്ക് നൽകിയ ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് അധികൃതരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.(Ajit Pawar's demise, Airline officials questioned) ഡൽഹി മഹിപാൽപൂരിലെ വിഎസ്ആർ കമ്പനി ഓഫീസിലെത്തിയാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ...

‘ഗൂഢാലോചനയില്ല, എല്ലാ നമ്മുടെ കൈകളിലല്ല’: അജിത് പവാറിൻ്റെ വിയോഗത്തിൽ ശരദ് പവാർ | Ajit Pawar’s demise

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഗൂഢാലോചന ആരോപണങ്ങൾ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മരണം തികച്ചും ആകസ്മികമായ ഒരു അപകടമാണെന്നും ഇതിൽ രാഷ്ട്രീയപരമായ സംശയങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.(There is no conspiracy, Sharad Pawar on Ajit Pawar's demise) വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതൊരു ആസൂത്രിത...

അപകടത്തിന് മുൻപായി മോശം ദൃശ്യപരത റിപ്പോർട്ട് ചെയ്യപ്പെട്ടു, 8:43ന് ലാൻഡിംഗ് അനുമതി, പിന്നാലെ തീജ്വാലകൾ: സമയ ക്രമവുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം, അജിത് പവാറിൻ്റെ ഭൗതിക ശരീരം വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലേക്ക് കൊണ്ടു...

ന്യൂഡൽഹി: അജിത് പവാറിന്റെ ഭൗതിക ശരീരം പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദി ശരദ് പവാറിനോട് അനുശോചനം അറിയിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ VI-SSK എന്ന ചാർട്ടേഡ് വിമാനം തകർന്നുവീണത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം.(Ajit Pawar’s mortal remains taken to...

‘വാർത്ത അങ്ങേയറ്റം ദാരുണം’: അജിത് പവാറിൻ്റെ വിയോഗത്തിൽ അരവിന്ദ് കെജ്‌രിവാൾ | Ajit Pawar

ന്യൂഡൽഹി: അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി എഎപി മേധാവി അരവിന്ദ് കെജ്‌രിവാൾ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്.(Ajit Pawar's demise extremely tragic, says AAP chief Kejriwal) "മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം സംബന്ധിച്ച വാർത്ത അങ്ങേയറ്റം ദാരുണമാണ്. സർവശക്തൻ പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകട്ടെ....

അജിത് പവാറിൻ്റെ വിയോഗം: ബാരാമതിയിലെ ആശുപത്രിയിൽ ശരദ് പവാർ എത്തി | Sharad Pawar

ബാരാമതി: വിമാനാപകടത്തിൽ മരണപ്പെട്ട ഉപമുഖ്യമന്ത്രി അജിത് പവാറിനും മറ്റ് നാലുപേർക്കും അവസാനമായി ആദരമർപ്പിക്കാൻ എൻ.സി.പി (എസ്.സി.പി) അധ്യക്ഷൻ ശരദ് പവാർ എത്തി. ബാരാമതിയിലെ പുണ്യശ്ലോക് അഹല്യദേവി ഹോൾക്കർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ഭൗതിക ശരീരം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്.(Sharad Pawar arrives at Baramati Medical Hospital) രാഷ്ട്രീയമായ ഭിന്നതകൾ നിലനിന്നിരുന്നെങ്കിലും തന്റെ കുടുംബാംഗവും രാഷ്ട്രീയ ശിഷ്യനുമായ...

അജിത് പവാറിൻ്റെ വിയോഗം: മഹാരാഷ്ട്രയിൽ 3 ദിവസത്തെ ദുഃഖാചരണം; ഇന്ന് പൊതു അവധി, അപകടം AAIB അന്വേഷിക്കും | Ajit Pawar

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതുഅവധി ആയിരിക്കുമെന്നും സർക്കാർ അറിയിച്ചു. ബാരാമതിയിലുണ്ടായ അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പകടം എ എ ഐ ബി അന്വേഷിക്കും. അപകടസ്ഥലവും പരിശോധിക്കും.(Ajit Pawar plane crash,...

‘ഹൃദയം തകർന്നു’: അജിത് പവാറിൻ്റെ വിയോഗത്തിൽ വികാരാധീനയായി സുപ്രിയ സുലെ | Ajit Pawar

പുണെ: അജിത് പവാറിന്റെ വേർപാടിൽ വാക്കുകൾ കിട്ടാതെ വിതുമ്പുകയാണ് സുപ്രിയ സുലെ. 'ഹൃദയം തകർന്നു' എന്നാണ് അവർ കുറിച്ചത്. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിലായിരുന്നപ്പോഴും അജിത് പവാറുമായി വ്യക്തിപരമായ ആത്മബന്ധം സുപ്രിയ കാത്തുസൂക്ഷിച്ചിരുന്നു.(Devastated, Supriya Sule Posts WhatsApp Status After Ajit Pawar's Death) ഇന്ന് രാവിലെ 8:50-ഓടെയാണ് അപകടം സംഭവിച്ചത്. അജിത് പവാർ ഉൾപ്പെടെ...
- Advertisement -spot_img

Latest News

“പിണറായി ഭരണം അവസാനിപ്പിക്കണം, ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയേക്കാൾ ജനകീയനായി”; ആത്മവിശ്വാസത്തോടെ എ.കെ. ആന്റണി | AK Antony Interview

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയത് തിരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന് കരുതിയതിനാലാണെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി (AK Antony Interview). ഇടതുമുന്നണിയിലും എൻ.ഡി.എയിലും ഇപ്പോഴും...
- Advertisement -spot_img