തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസ് ഉപയോഗിച്ച ജലപീരങ്കിയിലെ വെള്ളം മലിനമാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം. സഭയിൽ വെള്ളം നിറച്ച കുപ്പിയുമായി എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പകർച്ചവ്യാധികൾ പടരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു.(Kerala Assembly, Opposition alleges use of contaminated water...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...