Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

AIR INDIA EXPRESS

പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ; ഇന്ത്യയിലെ വിമാനങ്ങളിൽ വൻ സുരക്ഷാ വീഴ്ച | Indian Aviation Safety Audit

  ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമയാന മേഖലയിൽ ഗുരുതരമായ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതായി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് (Indian Aviation Safety Audit). രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുമായാണ് സർവീസ് നടത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തിയ ഓഡിറ്റിൽ കണ്ടെത്തി. രാജ്യത്തെ വ്യോമയാന സുരക്ഷാ സംവിധാനങ്ങളിൽ അടിയന്തരമായ മാറ്റങ്ങൾ വേണമെന്ന്...

ആകാശത്തെ ചലിക്കുന്ന കാൻവാസ്: ഇന്ത്യയിലെ ആദ്യ വർണ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കി | Air India Express

കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ 'ദി ഫ്ലൈയിംഗ് കാൻവാസ്' എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 737-8 വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 'ഫുൾ ബോഡി'...

നോസ് വീലിൽ തകരാർ: ഫുക്കറ്റിലേക്ക് പോയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Air India Express

ഹൈദരാബാദ്: തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് ഹൈദരാബാദിൽ നിന്നും പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ സുപ്രധാന ഭാഗമായ നോസ് വീലിന് ഉണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.(Air India Express flight...

പ്രവാസിയുടെ മടക്കയാത്ര കണ്ണീരായി; ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു | Bahrain Malayali death

മനാമ: ബഹ്‌റൈനിൽ നിന്നും അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന മലയാളി യുവാവ് വിമാനത്തിൽ വെച്ച് അന്തരിച്ചു (Bahrain Malayali death). തൃശൂർ വേലൂർ സ്വദേശി അഖിൽ (36) ആണ് മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനയാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തിൽ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ച അഖിൽ...

20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ | AIR INDIA EXPRESS

കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി...
- Advertisement -spot_img

Latest News

ഒരേ വേദനയോടെ രണ്ട് അമ്മമാർ: നിതിൻ രാജിൻ്റെ വീട്ടിലെത്തി സിദ്ധാർത്ഥൻ്റെ അമ്മ | Nitin Raj

കണ്ണൂർ: മക്കളെ പഠിച്ചു വളരാൻ വിട്ട കലാലയങ്ങളിൽ വെച്ച് അവരെ നഷ്ടമായ രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി...
- Advertisement -spot_img