ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യ റൂബി ശർമ്മ പിടിയിൽ. ഭർത്താവ് സുരേന്ദ്ര ശർമ്മയെ 15 മുതൽ 20 വരെ ഉറക്കഗുളികകൾ ഭക്ഷണത്തിൽ കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പ്രതി കൊലപാതകം നടത്തിയത് (Ruby Sharma Husband Murder). സുരേന്ദ്രയെ കാണാനില്ലെന്ന് പറഞ്ഞ് 45 ദിവസത്തോളം...
ആഗ്ര: വെറും ഒരു തണ്ണിമത്തൻ പറിച്ചതിന്റെ പേരിൽ 13 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി (Watermelon Theft Killing). ഉത്തർപ്രദേശിലെ ആഗ്രയിൽ ബസായി ജാഗ്നർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സോണി ഖേഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമൃത് കുശ്വാഹ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന റിയാസുദ്ദീൻ, ഷിറാസുദ്ദീൻ എന്നിവരെ...
ആഗ്ര: വിവാഹേതര ബന്ധത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ ഹോട്ടൽ മുറിയിൽ വെച്ച് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി (Agra Hotel Murder). ആഗ്രയിലെ ഇറ്റോറ മേഖലയിലുള്ള സ്വകാര്യ ഹോട്ടലിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലപ്പെട്ടത് 36 വയസ്സുകാരനായ കിലോ (Khillo) എന്ന യുവാവാണ്. സംഭവത്തിൽ യുവാവിന്റെ അകന്ന ബന്ധുവും 29-കാരിയുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ...
അറ്റ്‌ലാന്റ: സാക്ഷാൽ കാൽപന്ത് ശാസ്ത്രജ്ഞൻ ഡീഗോ മറഡോണയ്ക്ക് പോലും സാധ്യമാകാത്ത അപൂർവ്വ നേട്ടം ലയണൽ മെസ്സിക്കായി കാലം കാത്തുവെക്കുന്നു (argentina vs england world cup...