അടൂർ: വിവാഹമോചിതയായി കഴിയുന്ന യുവതിയെ ലഹരി നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു (Adoor Rape Case). യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദിനെയാണ് അടൂർ പോലീസ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പ്രതിയുടെ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന...
പാലക്കാട്: തലയിൽ ചക്ക പതിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു (Palakkad Jackfruit Accident). കോങ്ങാട് പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടിൽ വീട്ടിൽ ശശിയാണ്...