തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി 200 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ബോർഡ് സമർപ്പിച്ച ഹ്രസ്വകാല കരാറിനാണ് കമ്മീഷൻ അനുമതി നൽകിയത്.(KSEB emergency power purchase, Regulatory Commission Approves KSEB Power Purchase)
കെ.എസ്.ഇ.ബിയുടെ ടെൻഡറിൽ പങ്കെടുത്ത രണ്ട് കമ്പനികളിൽ...