ചെന്നൈ: നടി ജനനി അയ്യർ വിവാഹിതയായി. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ജനനിയും സായിയും വിവാഹിതരായത് (Actress Janani Iyer Wedding). അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ സിനിമാ രംഗത്തെ പ്രമുഖരും വധൂവരന്മാർക്ക് ആശംസകളുമായി എത്തി. പൈലറ്റായ സായി റോഷൻ ശ്യാം ജനനിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.
ബാല സംവിധാനം...
നാഗ്പൂർ: മതപരമായ ചടങ്ങുകളും പ്രത്യേക പൂജകളും നടത്തിയാൽ മകന് ഉടൻ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച് വീട്ടിലെത്തി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവത്തെ...