കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു. ഇതോടെ ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് കൊച്ചി സ്റ്റേഡിയം സജ്ജമായി. നാളെ (ഞായർ) രാത്രി 7:30 നാണ് മത്സരം...
ന്യൂഡൽഹി: സുപ്രീം കോടതിയിലെ കേസ് വിചാരണയ്ക്കിടയിൽ കോടതി മുറിക്കുള്ളിൽ അതിക്രമം കാണിക്കുകയും തടസ്സമുണ്ടാക്കുകയും ചെയ്ത കേസിൽ രണ്ട് നിയമവിദ്യാർത്ഥികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗ...