ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിഷേധം കടുപ്പിക്കുന്നു (Cockroach Janata Party CJP). ഒരാഴ്ചയ്ക്കകം കേന്ദ്രമന്ത്രി രാജി സമർപ്പിക്കാൻ തയ്യാറായില്ലെങ്കിൽ നിലവിലെ സമരം രാജ്യവ്യാപകമാക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്‌കെ ശക്തമായ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഡൽഹി ജന്തർ മന്ദിറിൽ തങ്ങൾ നടത്തിയ...