മുംബൈ: തന്റെ ആദ്യ വിവാഹമോചനത്തിന് ശേഷമുള്ള മാനസികാവസ്ഥയെക്കുറിച്ചും ആ സമയത്ത് മദ്യപാനത്തിന് അടിമയായതിനെക്കുറിച്ചും മനസ്സ് തുറന്ന് ആമിർ ഖാൻ (Aamir Khan Alcohol Struggle). ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തയുമായുള്ള വേർപിരിയൽ തന്നെ ആഴത്തിൽ ബാധിച്ചുവെന്നും അതുവരെ മദ്യപിക്കാത്ത താൻ ആ രാത്രിയിലാണ് ആദ്യമായി മദ്യം തൊട്ടതെന്നും താരം വെളിപ്പെടുത്തി.
"റീനയുമായുള്ള വിവാഹമോചനത്തിന്റെ സമയം വരെ...
മുംബൈ: തന്റെ ആദ്യ വിവാഹമോചനത്തിന് ശേഷമുള്ള മാനസികാവസ്ഥയെക്കുറിച്ചും ആ സമയത്ത് മദ്യപാനത്തിന് അടിമയായതിനെക്കുറിച്ചും മനസ്സ് തുറന്ന് ആമിർ ഖാൻ (Aamir Khan Alcohol Struggle). ബാല്യകാല...