ന്യൂഡൽഹി: നാല് പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്കൊടുവിൽ കൊലക്കേസ് പ്രതിയായ ധനീറാമിനെ (100) അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു (100 year old man acquitted). സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി നടപടി. വിചാരണ കോടതി ശിക്ഷ വിധിച്ച് 40 വർഷത്തിന് ശേഷമാണ് ഹൈക്കോടതിയിൽ അപ്പീൽ തീർപ്പാകുന്നത് എന്നത് ശ്രദ്ധേയമാണ്.
1982-ലായിരുന്നു കേസിനാസ്പദമായ സംഭവം. 1984-ൽ ഹമീർപുർ സെഷൻസ്...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാൻ സാധിക്കില്ല. ഇയാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...