മെസ്സിയും സോണും നേർക്കുനേർ; എംഎൽഎസ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമി ലോസ് ഏഞ്ചൽസ് എഫ്‌സിയുമായി ഏറ്റുമുട്ടും | LAFC Season Opener

ലോസ് ഏഞ്ചൽസ്: മേജർ ലീഗ് സോക്കറിലെ (MLS) വമ്പൻമാരായ ഇന്റർ മിയാമിയും ലോസ് ഏഞ്ചൽസ് എഫ്‌സിയും (LAFC) സീസണിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നു (LAFC Season Opener). ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും...

പുതിയ പരിശീലകനെ തേടി അഫ്ഗാനിസ്ഥാൻ; ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകാൻ പുതിയ പദ്ധതികൾ | Afghanistan Cricket Board

കാബൂൾ: ട്വന്റി20 ലോകകപ്പിൽ നിന്ന് അഫ്ഗാനിസ്ഥാൻ പുറത്തായതിന് പിന്നാലെ ഹെഡ് കോച്ച് ജോനാഥൻ ട്രോട്ട് രാജിവെച്ചതോടെ പുതിയ പരിശീലകനായുള്ള തിരച്ചിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (Afghanistan Cricket Board ) ഊർജ്ജിതമാക്കി. പുതിയ...

ഫുട്ബോളിനോട് വിടപറയാൻ നെയ്മർ? 2026 അവസാനത്തോടെ വിരമിച്ചേക്കുമെന്ന് സൂചന | Neymar Retirement News

സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്നും ക്ലബ് ഫുട്ബോളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി സൂചന ( Neymar Retirement News). 2026 അവസാനത്തോടെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന് താരം വെളിപ്പെടുത്തി....

ബോട്ടിൽ എറിഞ്ഞത് കോച്ചിനോടുള്ള ദേഷ്യത്തിലല്ല; വൈറൽ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പാകിസ്താൻ കോച്ച് മൈക്ക് ഹെസ്സൻ | Pakistan Captain Bottle Throw Incident

കൊളംബോ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിനിടെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹെഡ് കോച്ച് മൈക്ക് ഹെസ്സനും തമ്മിൽ മൈതാനത്ത് വെച്ച് തർക്കമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ഹെസ്സൻ രംഗത്ത് (Pakistan Captain...

ISL ആവേശത്തിൽ കൊച്ചി: നഗരത്തിൽ ഗതാഗത നിയന്ത്രണം, നാളെ കൊച്ചി മെട്രോ സർവീസ് രാത്രി 11.30 വരെ | ISL

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം അരങ്ങേറുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാണികളുടെ തിരക്ക് കണക്കിലെടുത്ത് നാളെ കൊച്ചി മെട്രോ രാത്രി 11.30...

ഏഷ്യകപ്പ്: ലങ്കയെ തകർത്ത് ഇന്ത്യ എ ഫൈനലിൽ; വൃന്ദയ്ക്കും രാധയ്ക്കും വെടിക്കെട്ട് ബാറ്റിംഗ് | Rising Stars Women’s Asia Cup

ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമെൻസ് ഏഷ്യകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ എ ഫൈനലിലേക്ക് മുന്നേറി (Rising Stars Women's Asia Cup). ശ്രീലങ്ക എ ഉയർത്തിയ 119 റൺസ്...

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം; മുതിർന്ന അമ്പയർക്ക് ദാരുണാന്ത്യം | Umpire Manik Gupta Bee Attack Death

കാൺപൂർ: ഉത്തർപ്രദേശിലെ ഉന്നാവോ സപ്രു സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തേനീച്ച ആക്രമണത്തിൽ മുതിർന്ന അമ്പയർ മാണിക് ഗുപ്ത (65) അന്തരിച്ചു (Umpire Manik Gupta Bee Attack Death). ബുധനാഴ്ച ഉച്ചയ്ക്ക്...

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ നിലപാടിൽ ബംഗ്ലാദേശ് ക്രിക്കറ്റ് മേധാവി പാകിസ്ഥാന്റെ കെണിയിൽ വീണെന്ന് മുൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഒഫീഷ്യൽ | Bangladesh T20 World Cup Boycott

ധാക്ക: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്നുകൊണ്ടിരിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്തായ സംഭവത്തിൽ നാടകീയ വെളിപ്പെടുത്തലുകൾ ( Bangladesh T20 World Cup Boycott). സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിലേക്ക് ടീമിനെ...

ലോകകപ്പിൽ വീണ്ടും അട്ടിമറി; ലങ്കയെയും വീഴ്ത്തി സിംബാബ്‌വെ ഗ്രൂപ്പ് ചാമ്പ്യന്മാർ | Zimbabwe vs Sri Lanka T20 World Cup

കൊളംബോ: സിംബാബ്‌വെ ക്രിക്കറ്റിലെ കറുത്ത കുതിരകളായി മാറുന്ന കാഴ്ചയ്ക്കാണ് ട്വന്റി-20 ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത് (Zimbabwe vs Sri Lanka T20 World Cup). ഓസ്‌ട്രേലിയയെ അട്ടിമറിച്ചതിന് പിന്നാലെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ...

ബദിയടുക്ക ക്രിക്കറ്റ് ഗ്രൗണ്ട് പൊളിക്കരുത്; കെ.സി.എയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ് | KCA Badiyadka Cricket Ground Case

കൊച്ചി: കാസർഗോഡ് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി (KCA Badiyadka Cricket Ground Case). കയ്യേറ്റം ആരോപിച്ച്...