കൊളംബോ: അയർലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് (Paul Stirling) ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ ബുധനാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ മുട്ടിന് പരിക്കേറ്റതിനെത്തുടർന്നാണ് സ്റ്റിർലിംഗിന് ലോകകപ്പിലെ ബാക്കി...
കൊളംബോ: 2026 ടി20 ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറിക്ക് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം സാക്ഷിയായി. ഗ്രൂപ്പ് ബി-യിലെ ആവേശകരമായ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത് (Zimbabwe...
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയം ഒരുങ്ങുമ്പോൾ ആരാധകർക്കിടയിൽ ആശങ്ക പടർത്തി കാലാവസ്ഥാ റിപ്പോർട്ട് (India vs Pakistan T20 World Cup). ഞായറാഴ്ച നടക്കാനിരിക്കുന്ന...
ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ, നമീബിയ ഉയർത്തിയ വെല്ലുവിളിയെ നിഷ്പ്രഭമാക്കി (India vs Namibia T20 World Cup). സ്പിന്നർമാരായ വരുൺ...
വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ തമിഴ്‌നാടിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് കേരളം. ഒന്നാം ഇന്നിങ്‌സിൽ കേരളം ഉയർത്തിയ 239 റൺസ് പിന്തുടർന്ന തമിഴ്‌നാട് 124 റൺസിന് പുറത്താവുകയായിരുന്നു. തുടർന്ന്...
ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ (Sanju Samson) നടത്തിയ വെടിക്കെട്ട് തുടക്കം പാകിസ്ഥാനെതിരായ മത്സരത്തിലും അദ്ദേഹത്തിന് സ്ഥാനം ഉറപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നമീബിയക്കെതിരെ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായെങ്കിലും, മൂന്ന്...
ന്യൂഡൽഹി: അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് പോരാട്ടത്തിൽ നമീബിയക്കെതിരെ ഇന്ത്യ ബാറ്റിംഗിനിറങ്ങുന്നു (India vs Namibia T20 World Cup 2026). ടോസ് ഭാഗ്യം തുണച്ച നമീബിയൻ നായകൻ...
കോർട്ടിന ഡി അമ്പാസോ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട കായികതാരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ഹെൽമറ്റ് ധരിച്ചതിന് യുക്രൈൻ സ്കെലിറ്റൺ റേസർ വ്ളാഡിസ്ലാവ് ഹെരാസ്കെവിച്ചിനെ ശീതകാല ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി (Vladyslav Heraskevych Winter Olympics...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ അമ്പയറുടെ നിർദ്ദേശം ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബിക്ക് ഐസിസി പിഴ ചുമത്തി (Mohammad Nabi ICC Fine). ദക്ഷിണാഫ്രിക്കൻ ബൗളർ ലുങ്കി എൻഗിഡിയുടെ റിസ്റ്റ് ബാൻഡിനെ ചൊല്ലി അമ്പയർമാരുമായി...
ന്യൂഡൽഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയ...