കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ആവേശകരമായ സൂപ്പർ എട്ട് പോരാട്ടത്തിന് മഴ തിരിച്ചടിയായി (Pakistan vs New Zealand T20 World Cup). പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു....
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയൻ മണ്ണിൽ കരുത്തരായ കങ്കാരുപ്പടയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ട്വന്റി20 പരമ്പര കിരീടം (India Women vs Australia Women T20). മൂന്നാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം...
ലോസ് ഏഞ്ചൽസ്: മേജർ ലീഗ് സോക്കറിലെ (MLS) വമ്പൻമാരായ ഇന്റർ മിയാമിയും ലോസ് ഏഞ്ചൽസ് എഫ്‌സിയും (LAFC) സീസണിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നു (LAFC Season Opener). ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും...
കാബൂൾ: ട്വന്റി20 ലോകകപ്പിൽ നിന്ന് അഫ്ഗാനിസ്ഥാൻ പുറത്തായതിന് പിന്നാലെ ഹെഡ് കോച്ച് ജോനാഥൻ ട്രോട്ട് രാജിവെച്ചതോടെ പുതിയ പരിശീലകനായുള്ള തിരച്ചിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (Afghanistan Cricket Board ) ഊർജ്ജിതമാക്കി. പുതിയ...
സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്നും ക്ലബ് ഫുട്ബോളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി സൂചന ( Neymar Retirement News). 2026 അവസാനത്തോടെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന് താരം വെളിപ്പെടുത്തി....
കൊളംബോ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിനിടെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹെഡ് കോച്ച് മൈക്ക് ഹെസ്സനും തമ്മിൽ മൈതാനത്ത് വെച്ച് തർക്കമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ഹെസ്സൻ രംഗത്ത് (Pakistan Captain...
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം അരങ്ങേറുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാണികളുടെ തിരക്ക് കണക്കിലെടുത്ത് നാളെ കൊച്ചി മെട്രോ രാത്രി 11.30...
ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമെൻസ് ഏഷ്യകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ എ ഫൈനലിലേക്ക് മുന്നേറി (Rising Stars Women's Asia Cup). ശ്രീലങ്ക എ ഉയർത്തിയ 119 റൺസ്...
കാൺപൂർ: ഉത്തർപ്രദേശിലെ ഉന്നാവോ സപ്രു സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തേനീച്ച ആക്രമണത്തിൽ മുതിർന്ന അമ്പയർ മാണിക് ഗുപ്ത (65) അന്തരിച്ചു (Umpire Manik Gupta Bee Attack Death). ബുധനാഴ്ച ഉച്ചയ്ക്ക്...