ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ: ബെൽജിയത്തിന്റെ പുറത്താകലിന് കാരണമായ ഗോൾകീപ്പറുടെ പിഴവ്; രൂക്ഷവിമർശനവുമായി ആരാധകർ | Belgium vs Spain

ലണ്ടൻ: ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് 2-1 എന്ന സ്കോറിന് തോറ്റ് ബെൽജിയം പുറത്തായി. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ബെൽജിയം ഗോൾകീപ്പർ സെൻ ലാംമെൻസ് വരുത്തിയ ഗുരുതരമായ പിഴവാണ് സ്പെയിനിന്റെ...

മെറിനോ മാജിക് ആവർത്തിച്ചു: ബെൽജിയത്തെ തകർത്ത് സ്പെയിൻ ലോകകപ്പ് സെമിയിൽ | Spain beats Belgium

ലൊസാഞ്ചലസ്: ആവേശം അവസാന നിമിഷം വരെ നെഞ്ചിടിപ്പേറ്റിയ പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. പകരക്കാരനായി കളത്തിലിറങ്ങി കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ...

ആഫ്രിക്കൻ സിംഹത്തിന്റെ പടിയിറക്കം; സെനഗലീസ് ഫുട്ബോൾ ഇതിഹാസം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു | Sadio mane senegal football

ആഫ്രിക്കൻ ഫുട്ബോളിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നായ സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു (Sadio mane senegal football). ഫിഫ ലോകകപ്പിൽ നിന്ന് സെനഗാൾ പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ സൂപ്പർ...

ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റ് മൊറോക്കോ പുറത്തായതിന് പിന്നാലെ ലണ്ടനിൽ വ്യാപക അക്രമം: പോലീസുമായി ഏറ്റുമുട്ടി ആരാധകർ | Morocco Fans Clash

ലണ്ടൻ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് മൊറോക്കോ പുറത്തായതിന് പിന്നാലെ സെൻട്രൽ ലണ്ടനിൽ മൊറോക്കൻ ആരാധകരും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ലണ്ടനിലെ എഡ്ജ്‌വെയർ റോഡിലാണ്...

‘സ്പെയിൻ ഫേവറിറ്റുകളായിരിക്കാം, പക്ഷേ അവരെ വിറപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്’; ലോകകപ്പ് ക്വാർട്ടറിന് മുമ്പ് മുന്നറിയിപ്പുമായി ബെൽജിയം പരിശീലകൻ റൂഡി ഗാർസിയ | Rudi Garcia Spain Warning

ബോസ്റ്റൺ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന ബെൽജിയം ആത്മവിശ്വാസത്തിലാണ്. യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻ ടൂർണമെന്റിലെ പ്രധാന കിരീട ഫേവറിറ്റുകളാണെന്ന് സമ്മതിച്ചെങ്കിലും, അവരെ കടുത്ത പോരാട്ടത്തിന് നിർബന്ധിതരാക്കുമെന്ന് ബെൽജിയം പരിശീലകൻ റൂഡി...

സഞ്ജു സാംസണെ ഒഴിവാക്കിയത് വൈകാരികമായ തീരുമാനം; വൈഭവ് സൂര്യവംശിക്കായുള്ള മാറ്റത്തിനെതിരെ പാർത്ഥിവ് പട്ടേൽ | Parthiv Patel Criticism

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ തഴഞ്ഞ് യുവതാരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ (Parthiv Patel Criticism). ഈ തീരുമാനം തികച്ചും...

ഏഷ്യൻ ഗെയിംസ് ഹോക്കി: സലീമ തെറ്റ നയിക്കും, 20 അംഗ ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു | Indian women’s hockey Salima Tete

ന്യൂഡൽഹി: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കാനിരിക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിനുള്ള 20 അംഗ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ന്യൂസിലാൻഡിൽ നടന്ന എഫ്ഐഎച്ച് (FIH) നേഷൻസ് കപ്പിൽ...

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തോൽവി; കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ, ഗൗതം ഗംഭീറിന്റെ സ്ഥാനവും തുലാസിൽ | India vs England T20I series

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നു. പരമ്പരയിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ സാഹചര്യത്തിൽ ടീമിന്റെ പ്രകടനം വിലയിരുത്താൻ ബിസിസിഐ ഉന്നതതല...

പെനാൽറ്റി എടുക്കാൻ വൈകിയതിൽ അതൃപ്തിയുമായി എർലിംഗ് ഹാലണ്ട്; എംബാപ്പെയുടെ പെനാൽറ്റി മിസ്സിന് പിന്നാലെ വിമർശനം | Haaland reaction Mbappe penalty miss

ബോസ്റ്റൺ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയ്ക്ക് ലഭിച്ച പെനാൽറ്റി എടുക്കാൻ ഉണ്ടായ നീണ്ട കാത്തിരിപ്പിൽ അതൃപ്തി പ്രകടിപ്പിച്ച് എർലിങ് ഹാലൻഡ് ( Haaland reaction Mbappe...

‘സങ്കടവും നിരാശയും മാത്രം;’ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ റൊണാൾഡോയ്ക്കും ആരാധകർക്കും നന്ദി പറഞ്ഞ് ബ്രൂണോ ഫെർണാണ്ടസ് | Bruno Fernandes

ലിസ്ബൺ: ഫിഫ ലോകകപ്പിൽ നിന്ന് പ്രീക്വാർട്ടറോടെ പുറത്തായതിന് പിന്നാലെ പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ് (Bruno Fernandes) തന്റെ നിരാശയും സങ്കടവും പങ്കുവെച്ചു. സ്പെയിനിനെതിരായ മത്സരത്തിൽ 1-0 എന്ന സ്കോറിന് തോറ്റതോടെയാണ് പോർച്ചുഗൽ...