2026 ഫിഫ ലോകകപ്പിൽ ഖത്തർ താരം അസിം മദീബോയ്ക്ക് അഞ്ച് മത്സരങ്ങളിൽ ഫിഫ വിലക്ക് ഏർപ്പെടുത്തി. കാനഡയ്‌ക്കെതിരായ മത്സരത്തിൽ കനേഡിയൻ താരം ഇസ്മായിൽ കോനെയെ പരുക്കൻ ടാക്കിളിലൂടെ വീഴ്ത്തിയതിനാണ് നടപടി (Assim Madibo...
മെക്‌സിക്കോ സിറ്റി: ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫുട്ബോൾ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ടീമിന്റെ ചരിത്രത്തിലെ ആദ്യ നോക്കൗട്ട് പ്രവേശനമാണിത്. 2010-ന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ്...
മയാമി: ആവേശകരമായ മത്സരത്തിൽ ഹെയ്‌തിയെ 4-2 എന്ന സ്‌കോറിന് തോൽപ്പിച്ച് മൊറോക്കോ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക്. മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗ്രൂപ്പിൽ ബ്രസീലിന് പിന്നിൽ രണ്ടാമതായാണ് മൊറോക്കോ ഫിനിഷ് ചെയ്തത്. ഗ്രൂപ്പിൽ ബ്രസീലും മൊറോക്കോയും...
മയാമി: ലോകകപ്പ് ഫുട്ബോളില്‍ സ്കോട്ട്‌ലന്റിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തുകാട്ടിയ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുന്നത്. വിനീഷ്യസ് ജൂനിയറിന്റെ...
2026 ഫിഫ ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ബ്രസീലും സ്കോട്ട്ലൻഡും ഇന്ന് ഏറ്റുമുട്ടുന്നു. മിയാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 3:30-നാണ് മത്സരം. ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി ബ്രസീൽ ഒന്നാമതും മൂന്ന് പോയിന്റുമായി...
2026 ഫിഫ ലോകകപ്പിൽ കളിക്കളത്തിൽ എവിടെ നോക്കിയാലും പിങ്ക് നിറത്തിലുള്ള ബൂട്ടുകളാണ് കാണാൻ കഴിയുന്നത്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ് തുടങ്ങിയ സൂപ്പർ താരങ്ങൾ മുതൽ പല ചെറിയ രാജ്യങ്ങളിലെ കളിക്കാർ വരെ...
ഡാനിയൽ മുനോസിന്റെ തകർപ്പൻ ഗോളിൽ ഡിആർ കോംഗോയെ പരാജയപ്പെടുത്തി കൊളംബിയ ലോകകപ്പ് ഫുട്ബോളിന്റെ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി (Colombia vs DR Congo). ഗ്രൂപ്പ് കെ-യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ...
ലോകകപ്പ് ഫുട്ബോളിലെ നിർബന്ധിത 'ഹൈഡ്രേഷൻ ബ്രേക്കുകൾ' സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങൾ തള്ളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ (FIFA Hydration Breaks). ഈ ബ്രേക്കുകൾ വഴി ഫിഫയ്ക്ക് അധിക വരുമാനമൊന്നും ലഭിക്കുന്നില്ലെന്നും,...
ലോകകപ്പ് ഫുട്ബോളിനിടെ ഇറാൻ ടീമിന് ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യു.എസ് ആഭ്യന്തര മന്ത്രാലയം. സിയാറ്റിലിൽ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിന് രണ്ട് ദിവസം മുമ്പ് ടീമിന് യു.എസിലേക്ക് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കി...
ലോകകപ്പ് ഫുട്ബോളിൽ ഘാനയ്‌ക്കെതിരായ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയ ഇംഗ്ലീഷ് ടീമിനെതിരെ രൂക്ഷ വിമർശനം. ക്രൊയേഷ്യയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടിയ ഇംഗ്ലണ്ടിന്, ഘാനയുടെ പ്രതിരോധ കോട്ട ഭേദിക്കാൻ കഴിഞ്ഞില്ല (England...