Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala

സൗദിയിലേക്കുള്ള സർവീസുകൾ മാർച്ച് 4 വരെ എയർ ഇന്ത്യ റദ്ദാക്കി: മസ്കറ്റിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു | Air India

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാറ്റം വരുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദിയിലെ പ്രധാന നഗരങ്ങളിലേക്കുള്ള...

ഇറാന്റെ മിസൈൽ മഴയെ ചെറുത്ത് യുഎഇ; 186 മിസൈലുകളിൽ 172-ഉം തകർത്തു; രാജ്യം സുരക്ഷിതമെന്ന് ഭരണകൂടം | UAE Iran Conflict 2026

അബുദാബി: ഇറാൻ നടത്തിയ വൻതോതിലുള്ള വ്യോമാക്രമണത്തെ യുഎഇ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു (UAE Iran Conflict 2026). യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട 186 ബാലിസ്റ്റിക് മിസൈലുകളിൽ 172 എണ്ണവും ആകാശത്തുവെച്ച്...

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ SSLC, പ്ലസ്‌ടു പരീക്ഷകൾ മാറ്റിവച്ചുവെന്ന് മന്ത്രി V ശിവൻകുട്ടി, സൗദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് നങ്കൂരമിട്ടു | Exams

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.(SSLC and Plus Two...

പശ്ചിമേഷ്യയിലെ സംഘർഷം: ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിമർശിച്ച് സൗദി വിദേശകാര്യ മന്ത്രാലയം | Iranian ambassador

റിയാദ്: അയൽരാജ്യങ്ങൾക്കും ഗൾഫ് മേഖലയ്ക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് സൗദി അറേബ്യയും യുഎഇയും കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിന്റെ ഭാഗമായി യുഎഇ തങ്ങളുടെ എംബസി...

യുദ്ധഭീതി: സൗദിയിൽ ഇന്ത്യൻ എംബസി ഹെൽപ്പ് ഡെസ്ക് തുറന്നു; പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം | Indian Embassy Riyadh Helpline

റിയാദ്: പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ എംബസി നടപടികൾ ശക്തമാക്കി (Indian Embassy Riyadh Helpline). അംബാസഡർ ഡോ. സുഹേൽ അജാസ്...

പശ്ചിമേഷ്യയിൽ ഇറാൻ്റെ പ്രത്യാക്രമണം; ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം | Doha Industrial Area Fire

ദോഹ/മസ്‌കറ്റ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലുടനീളം ഇറാൻ്റെ ശക്തമായ പ്രത്യാക്രമണം (Doha Industrial Area Fire). ഖത്തറിലെ ദോഹ വ്യവസായ മേഖലയിൽ (Industrial Area) മിസൈൽ...

ഇസ്രയേൽ–ഇറാൻ സംഘർഷം: പ്രവാസികൾക്കായി നോർക്ക ഹെൽപ്‌ഡെസ്ക് സജീവം; ഇതുവരെ ലഭിച്ചത് 381 കോളുകൾ | Israel-Iran conflict

തിരുവനന്തപുരം: ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരംഭിച്ച നോർക്ക 24 മണിക്കൂർ പ്രത്യേക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരുന്നു. 2026 മാർച്ച് 1, ഞായറാഴ്ച രാവിലെ 11:30...

പശ്ചിമേഷ്യൻ സംഘർഷവും ഗൾഫ് നാടുകൾക്ക് നേരെയുള്ള ആക്രമണവും: ദുബായിൽ കുടുങ്ങിയത് മലയാളികളടക്കം നൂറു കണക്കിന് ഇന്ത്യക്കാർ | West Asian conflict

ദുബായ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഇറാൻ തിരിച്ചടി ശക്തമാക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും വിവിധ സൈനിക താവളങ്ങളടക്കം 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി....

പശ്ചിമേഷ്യൻ സംഘർഷവും ഖമേനിയുടെ മരണവും: പ്രവാസികളെ ആവശ്യമെങ്കിൽ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി; മലയാളികളടക്കം കുടുങ്ങി, പാകിസ്ഥാനിൽ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 6 മരണം | West Asian conflict

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഘർഷമേഖലയിലുള്ള പ്രവാസികളെ ആവശ്യമെങ്കിൽ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി...

ഇറാൻ്റെ ആക്രമണം: ഖത്തറിൽ പരിക്കേറ്റവരുടെ എണ്ണം 16 ആയി, ജാഗ്രത തുടരാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദ്ദേശം | Iran attack

ദോഹ: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് പുതിയ മൂന്ന് പരിക്കുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്...