ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സി ബി എസ് ഇ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളെയാണ്...
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 15 ഞായറാഴ്ച രണ്ട് എയർലൈനുകളും ചേർന്ന് ആകെ 72 സർവീസുകൾ നടത്തുമെന്ന് അധികൃതർ...
ദുബായ്: സംഘർഷ സാഹചര്യങ്ങൾ മുതലെടുത്ത് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 17 പേർ ഇന്ത്യൻ പൗരന്മാരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്...
ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന വ്യോമാക്രമണങ്ങളിൽ പ്രവാസികൾക്ക് ദാരുണാന്ത്യം (Iran drone attack Oman). ഒമാനിലെ സോഹാറിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടു. സോഹാർ വിലായത്തിലെ അൽ...
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു (CBSE Class 12 exam postponed Gulf March 2026). മാർച്ച് 12 മുതൽ...
ദോഹ: മേഖലയിലെ വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിക്കുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി മാർച്ച് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പരിമിതമായ സർവീസുകൾ...
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി പുനരാരംഭിച്ചു. രാജ്യത്തെ സായുധ സേനയുമായും മറ്റ് ഔദ്യോഗിക വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്...
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച വ്യക്തികളെയും മാധ്യമ സ്ഥാപനങ്ങളെയും കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റ് മാധ്യമങ്ങളിലും...
ദുബായ്: ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി (CBSE Class 10 exams cancelled Gulf 2026). വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ പത്താം ക്ലാസ്...
ദോഹ: മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള വിദേശികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്തുള്ള എല്ലാ എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു....