റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന 13 ഡ്രോണുകൾ തകർത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കൻ...
റിയാദ്: സൗദി അറേബ്യയിൽ മഴ ശക്തമായതിനെത്തുടർന്ന് റിയാദ്, അസീർ, നജ്‌റാൻ പ്രവിശ്യകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു (Saudi Arabia Weather Red Alert). ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ...
മസ്‌കറ്റ്: ഒമാനിലെ അൽ ബാത്തിന ഗവർണറേറിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ പെട്ട് രണ്ട് മലയാളികൾ മരിച്ചു (Oman Flash Flood Victims). പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർ...
ലണ്ടൻ: ഗുരുതരമായ രോഗാവസ്ഥകളിൽ കഴിയുന്നവർക്ക് ജീവന് ഭീഷണിയായേക്കാവുന്ന അശാസ്ത്രീയ ചികിത്സാ നിർദ്ദേശങ്ങൾ നൽകിയതിന് ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണാ ശ്രീവാസ്തവയെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലിയിൽ നിന്ന് പിരിച്ചുവിട്ടു (Aparna...
ദോഹ: ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ സമുദ്രാതിർത്തിയിൽ തകർന്നുവീണ് ആറ് പേർ കൊല്ലപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടസമയത്ത് ഏഴ് പേരാണ്...
മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതികളിൽ രണ്ട് മരണം. പന്ത്രണ്ട് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 18 ഓളം അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റി നടത്തിയ വൻ...
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. സാധാരണ ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.(Military helicopter crashes into...
ദുബായ്: ഇറാൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇത്തവണത്തെ ചെറിയ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി (Eid-ul-Fitr 2026). യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ...
ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിന് മറുപടിയായി ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി ഖത്തർ. എംബസിയിലെ സൈനിക അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരും രണ്ട് ഓഫീസുകളിലെയും ജീവനക്കാരും 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന്...
നെടുമ്പാശ്ശേരി: ഇറാൻ-ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള ഗൾഫ് സർവീസുകൾ താറുമാറായി (Kochi airport flight cancellation news today). കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാന...